2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

മനസില്‍ എന്നും കണികൊന്ന വിരിയട്ടെ

കണ്ണനെ കണി കാണാൻ കണ്ണന്റെ കളി കാണാൻ
കണ്ണടച്ചുറങ്ങേണം നിൻ മലർ കണ്ണടച്ചുറങ്ങേണം
കണ്ണടച്ചുറങ്ങുമ്പോൾ കള്ളനടുത്തു വന്നു
കിന്നാരം പറയുന്നുണ്ടോ

അവൻ കണ്ണഞ്ചും ചിരിയുടെ കള്ളത്താക്കോലു കൊണ്ട്
കരളിന്റെ കലവറ തുറക്കുന്നുണ്ടോ
കണ്ണഞ്ചും ചിരിയുടെ കള്ളത്താക്കോലു കൊണ്ട്
കരളിന്റെ കലവറ തുറക്കുന്നുണ്ടോ?,

കണ്ണാടിച്ചെപ്പെടുത്ത് കൈവിരൽ തുമ്പു നീട്ടി
സിന്ദൂരമണിയുന്നുണ്ടോ
അവൻ കൽക്കണ്ടം ചേർത്തു വെച്ച കാച്ചിയ പാലെടുത്ത്
ഇരുമിഴിയറിയാതെ കുടിക്കുന്നുണ്ടോ
കൽക്കണ്ടം ചേർത്തു വെച്ച കാച്ചിയ പാലെടുത്ത്
ഇരുമിഴിയറിയാതെ കുടിക്കുന്നുണ്ടോ


ellavarkkum ente VISHU assamsakal.

2 അഭിപ്രായങ്ങൾ:

  1. പ്രിയപ്പെട്ട സന്തോഷ്‌,

    കണിക്കൊന്ന പൂത്തു മണം പരത്തി,

    കണിവെള്ളരിക്കയുടെ കുളിര്‍മയില്‍,

    കണ്ണന്റെ കള്ള ചിരി കാണാന്‍,

    ഞാന്‍‍ ഇവിടെ വൈകിയാണെത്തിയത്‌!

    ഐശ്വര്യം നിറഞ്ഞ പുതു വര്‍ഷാശംസകള്‍!

    ഒരു മനോഹര രാത്രി ആശംസിച്ചു കൊണ്ട്,

    സസ്നേഹം,

    അനു



    ..

    മറുപടിഇല്ലാതാക്കൂ
  2. അവൻ കണ്ണഞ്ചും ചിരിയുടെ കള്ളത്താക്കോലു കൊണ്ട്
    എന്റെ കരളിന്റെ കലവറ തുറന്നവനാണ്..‌

    മറുപടിഇല്ലാതാക്കൂ