2011, മാർച്ച് 17, വ്യാഴാഴ്‌ച

നഷ്ടസ്വപ്നങ്ങള്‍

പ്രഭാതം  അതു തണുപ്പുള്ളതായിരുന്നു
നല്ല മൂടല്‍മഞ്ഞ്
ഞാന്‍ നാടിനെക്കുറിച്ച് ഓര്‍ത്തു
മകരമാസ കുളിരില്‍
പുതച്ചുറങ്ങാന്‍ ഒരു മോഹം
എന്നുസാധിക്കുമെന്നറിയില്ല
എന്റെ ഈ സ്വപ്നം
അറിയാതെ ഓര്‍ക്കുന്നു ഞാന്‍
ഹൃദയത്തില്‍ ഒരു വിങ്ങലായ്‌.........
എന്ന് തീരുമെന്‍ ഈ ഹൃദയവേദന
നാടിന്‍ മാറ്റങ്ങള്‍ അറിയാതെ പോകുന്നു.
മക്കള്‍തന്‍ കളിചിരിയരിയാതെ
അവര്‍ക്കൊപ്പം കളിയ്ക്കാന്‍ കഴിയാതെ
മനസിലെരിയുന്നു നൊമ്പരം ഒരു കനലായ്.....