2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

വിവാഹ വാര്‍ഷികം

ഏപ്രില്‍ 29 എന്റെ വിവാഹ വാര്‍ഷികം... ഞാന്‍ ഒരു കുടുക്കില്‍ കുടുങ്ങിയിട്ടു  നാളേക്ക് (april 29) നാലു വര്‍ഷം തികയുന്നു... ഇതുവരെ വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടു. ഇനിയങ്ങോട്ട്... അറിയില്ല.  വിവാഹ കഴിഞ്ഞു  ഒമ്പത് മാസങ്ങള്‍ക്ക് ശേഷം പ്രേവസത്തിലേക്ക്.. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി ഞങ്ങളുടെ ജീവിതം മുന്നോട് പോകുന്നു. ഞങ്ങള്‍ക്കിടയില്‍ ഒരാള്കുടിയുണ്ട്. ഞങ്ങള്‍ സച്ചു എന്നുവ്ളിക്കുന്ന ഞങ്ങളുടെ മകന്‍ അയൊധ്.  ഞങ്ങള്‍ സന്തോഷത്തോടെ സസുഖം ജീവിക്കുന്നു.

6 അഭിപ്രായങ്ങൾ:

  1. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി ഞങ്ങളുടെ ജീവിതം മുന്നോട് പോകുന്നു

    മറുപടിഇല്ലാതാക്കൂ
  2. മംഗളാശംസകള്‍.
    മോന്റെ പേരെന്തോന്നെന്നാ പറഞ്ഞത്.......

    മറുപടിഇല്ലാതാക്കൂ
  3. വളരെ നന്ദി ശ്രീകുട്ടന്‍
    മകന്റെ പേര് ayodh

    മറുപടിഇല്ലാതാക്കൂ
  4. എന്നും സന്തോഷം നിറയട്ടെ ജീവിതത്തില്‍.
    എന്റെ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. സന്തോഷം ചെറുവാടി വന്നതിനും ആശംസകള്‍ നേര്ന്നതിനും

    മറുപടിഇല്ലാതാക്കൂ
  6. സച്ചുട്ടന്റെ അമ്മയുടെ അഭിപ്രായവും ഇതുതന്നെയാണോ?

    മറുപടിഇല്ലാതാക്കൂ